കൊറോണ ബാധ: ഇന്ത്യന്‍ വിമാനത്തിന് ബോധപൂര്‍വ്വം അനുമതി നിഷേധിക്കുന്നതായി ആരോപണം
കൊറോണ വൈറസ് ബാധിച്ച ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനും വുഹാനിലേക്ക് മരുന്നുകളും വൈദ്യ ഉപകരണങ്ങളും എത്തിക്കുന്നതിനുമായുള്ള പ്രത്യേക വിമാനത്തിന് ചൈന അനുമതി നിഷേധിക്കുന്നതായി ആരോപണം. ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ വ്യോമസേനയുടെ സി-17 വിമാനം വുഹാനിലേക്ക് അയക്കുമെന്ന് ഈ മാസം 17ന് കേന്ദ്രം പ്രഖ്യാപിച്ചിരുന്നു. ഇതിനിടെയാണ് ചൈനയുടെ അനുമതിക്ക് കാലതാമസം വരുന്നുവെന്നും ചൈന ബോധപൂര്‍വ്വം അനുമതി നിഷേധിക്കുകയാണെന്നുമുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നത്.