വുഹാനിൽ വീണ്ടും കൊവിഡ് കേസ്; ചൈനയിലാകെ 14 പുതിയ കേസുകൾ
കൊവിഡ് പൊട്ടിപ്പുറപ്പെട്ട വുഹാനിൽ ഏപ്രിൽ മൂന്നിന് ശേഷം ആദ്യ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്തു. ചൈനയുടെ ദേശീയ ആരോഗ്യ കമ്മിഷന് ആണ് കഴിഞ്ഞ ദിവസം ഇക്കാര്യം അറിയിച്ചത്.