കള്ളവോട്ടിലെ പ്രതികളും ഉത്തരം പറയേണ്ടവരും

കള്ളവോട്ടില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്നത് രാഷ്ട്രീയ പാര്‍ട്ടികള്‍ തന്നെയാണ്. ജനാധിപത്യത്തെ തന്നെ ചോദ്യം ചെയ്യുന്ന ഈ കുറ്റകൃത്യത്തിന് അധികാരികളും കൂട്ടുനില്‍ക്കുന്നു. തെരഞ്ഞെടുപ്പിനെ തന്നെ പരിഹസിക്കുന്ന ഈ പ്രവണതയ്ക്ക് അറുതി വരുത്തേണ്ടത് ആരാണ്? 

First Published Apr 30, 2019, 8:20 PM IST | Last Updated Apr 30, 2019, 8:20 PM IST