എടിഎമ്മിനുള്ളില്‍ കയറി ഉഗ്രവിഷമുള്ള മൂര്‍ഖന്‍; പേടിച്ചരണ്ട് പണം പിന്‍വലിക്കാനെത്തിയവര്‍, വീഡിയോ
ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലുള്ള ഐസിഐസിഐ ബാങ്കിന്റെ എടിഎമ്മില്‍ ഉഗ്രവിഷമുള്ള പാമ്പ് കയറിപ്പറ്റി. പാമ്പ് മെഷീനുള്ളിലേക്ക് കയറിപ്പോകുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.