പൗരത്വ ഭേദഗതിയില്‍ പ്രതിഷേധിച്ചതിന് ക്രൂരമര്‍ദ്ദനം, ഇതരസംസ്ഥാനക്കാര്‍ക്ക് കേരളം മതിയായി
കോഴിക്കോട് കല്ലാച്ചിയില്‍ പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധം നടത്തിയതിനാണ് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കെതിരെ ആക്രമണമുണ്ടായത്. മുഖം മറച്ചെത്തിയ അജ്ഞാതരുടെ ആക്രമത്തിനിരയായ പശ്ചിമബംഗാളിലെ മൂര്‍ഷിദാബാദ് സ്വദേശികളുടെ താമസസ്ഥലത്തെത്തി ഏഷ്യാനെറ്റ് ന്യൂസ് തയ്യാറാക്കിയ പ്രത്യേക റിപ്പോര്‍ട്ട് കാണാം.