ആ 'ചരിത്ര തീരുമാനം' പാളിയോ? മൂന്നാം വാര്‍ഷിക ദിനത്തില്‍ ഒരു തിരിഞ്ഞുനോട്ടം

വീണ്ടുമൊരു നവംബര്‍ എട്ട്. ഒറ്റരാത്രി കൊണ്ട് അഞ്ഞൂറിന്റേയും ആയിരത്തിന്റേയും കറന്‍സി നോട്ടുകളിലൂടെ 15.41 ലക്ഷം കോടി രൂപ അസാധുവാക്കിയ ദിനം. കള്ളപ്പണത്തിനും തീവ്രവാദത്തിനുമെതിരായ നിര്‍ണ്ണായക നീക്കമെന്ന നിലയില്‍ അവതരിപ്പിച്ച നോട്ടുനിരോധനത്തിന്റെ പ്രത്യാഘാതങ്ങള്‍ ഇന്നും രാജ്യമനുഭവിക്കുന്നു. മൂന്നാം വാര്‍ഷിക ദിനത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് പ്രോഗ്രാംസ് കോഡിനേറ്റിങ് എഡിറ്റര്‍ ജിമ്മി ജെയിംസ് വിശകലനം ചെയ്യുന്നു.

First Published Nov 8, 2019, 10:41 AM IST | Last Updated Nov 8, 2019, 10:41 AM IST