ഈ നൂറ്റാണ്ടില്‍ ബംഗാള്‍ ഉള്‍ക്കടലിലെ ആദ്യ സൂപ്പര്‍ സൈക്ലോണ്‍:15 ലക്ഷത്തോളം ആളുകളെ മാറ്റിപ്പാര്‍പ്പിക്കും

ഉംപുണിന് മുമ്പ് ഒരു സൂപ്പര്‍ സൈക്ലോണ്‍ ഇന്ത്യയെ മുള്‍മുനയില്‍ നിര്‍ത്തിയത് 1999ലാണ്. മറഞ്ഞിരിക്കുന്ന അപാരമായ ശക്തി എന്നാണ് തായ് ഭാഷയില്‍ ഉംപുണ്‍ എന്നതിന്റെ അര്‍ത്ഥം. ബംഗാള്‍ ഉള്‍ക്കടലില്‍ പ്രവചനങ്ങള്‍ക്കപ്പുറം വീശുന്ന ഉംപുണ്‍ പേര് അന്വര്‍ത്ഥമാക്കുന്നു. ചുഴലിക്കാറ്റുകളില്‍ ഏറ്റവും ശക്തിയേറിയ സൂപ്പര്‍ സൈക്ലോണായി അത് മാറിക്കഴിഞ്ഞു.

First Published May 18, 2020, 5:20 PM IST | Last Updated May 18, 2020, 5:56 PM IST