'മാധ്യമങ്ങള്‍ ഭരണകക്ഷിക്കായി കുഴലൂത്ത് നടത്തുന്നു';സര്‍വേകള്‍ക്കെതിരെ ചെന്നിത്തല

'കിഫ്ബി മാധ്യമങ്ങള്‍ക്ക് നല്‍കിയത് 57 കോടിയുടെ പരസ്യം. 200 കോടിയുടെ പരസ്യം നല്‍കി മാധ്യമങ്ങളെ കയ്യിലെടുത്തു. പരസ്യം നല്‍കാന്‍ പ്രതിപക്ഷത്തിന് പണമില്ല'; അഭിപ്രായ സര്‍വേകള്‍ക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
 
First Published Mar 21, 2021, 12:51 PM IST | Last Updated Mar 21, 2021, 12:51 PM IST