ഇന്ത്യയില്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ ഭൂരിഭാഗവും ഉത്തര്‍പ്രദേശില്‍; കണക്കുകള്‍ ഇങ്ങനെ...

നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്. 2019ല്‍ ഓരോ ദിവസവും രാജ്യത്ത് നടന്നത് 88 ബലാത്സംഗക്കേസുകള്‍. ഇതില്‍ 11 ശതമാനവും ദളിത് വിഭാഗങ്ങള്‍ക്കെതിരെ. 2019ല്‍ 59853 എണ്ണം കേസുകളും ഉത്തര്‍പ്രദേശിലാണ് നടന്നത്. 

First Published Oct 4, 2020, 9:24 AM IST | Last Updated Oct 4, 2020, 9:24 AM IST