കൊവിഡ് അനുബന്ധ രോഗങ്ങളിൽ വില്ലനായത് പ്രമേഹവും രക്തസമ്മർദ്ദവും
സംസ്ഥാനത്ത് കൊവിഡ് കാരണം മരിച്ചവരിൽ 52% പേരും പ്രമേഹവും അമിത രക്തസമ്മർദ്ദവും ഉണ്ടായിരുന്നവർ. അനുബന്ധ രോഗങ്ങളുടെ തോത് ഏറ്റവും കുറവ് മലയോര ജില്ലകളിൽ.