CA പഠിക്കാൻ കണക്കിൽ മിടുക്ക് വേണോ?

കണക്ക് അറിയുന്നവര്‍ക്ക് മാത്രമേ ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ് ആകാൻ കഴിയൂ എന്നത് തെറ്റായ ധാരണയാണെന്ന് പറയുകയാണ് 21-ാം വയസ്സിൽ സി.എ പൂര്‍ത്തിയാക്കിയ രണ്ടുപേര്‍.
 

First Published Jan 24, 2023, 1:40 PM IST | Last Updated Jun 15, 2023, 2:56 PM IST

സയൻസ് ഗ്രൂപ്പ് പഠിച്ചവര്‍ക്ക് മാത്രമാണോ ചാര്‍ട്ടേഡ് അക്കൗണ്ടൻസി പാസ്സാകാൻ സാധ്യത കൂടുതൽ? തീരെയല്ല എന്നാണ് 21-ാം വയസ്സിൽ ചാര്‍ട്ടേഡ് അക്കൗണ്ടൻസി പാസ്സായ രണ്ടുപേര്‍ പറയുന്നത്. ചിട്ടയായ പഠനം സി.എ പാസ്സാകാൻ അത്യന്താപേക്ഷിതമാണ്. സി.എ അനുഭവങ്ങള്‍ വിവരിക്കുകയാണ് റാസീ മൊയ്ദീനും റൗഷൻ കെ.പിയും. കൂടുതൽ അറിയാൻ: https://bit.ly/3p5mh5a