ഇനി കോഡുകൾ ഉപയോഗിച്ച് ഇംഗ്ലീഷ് പഠിക്കാം; അതും വാട്ട്സ് ആപ്പിലൂടെ

സാധാരണ ഗ്രാമർ പഠന രീതിയുടെ സങ്കീർണതകൾ ഒഴിവാക്കി പ്രത്യേകം വികസിപ്പിച്ചെടുത്ത കോഡുകൾ ഉപയോഗിച്ചാണ് പഠനം. കൂടാതെ നിങ്ങളുടെ ഒഴിവു വേളകളിൽ ഒരു എക്സ്പർടിന്റെ സഹായത്തോടെ വാട്ട്സ് ആപ്പ് ഉപയോഗിച്ച് ഇംഗ്ലീഷ് പഠിക്കാം.

First Published Sep 29, 2021, 4:18 PM IST | Last Updated Sep 29, 2021, 4:18 PM IST

ഇംഗ്ലീഷ് പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് വ്യത്യസ്തമായ പഠന സംവിധാനം ഒരുക്കുകയാണ് കോഴിക്കോടുള്ള സ്പീക്ക് ഈസി എന്ന സ്ഥാപനം.  സാധാരണ ഗ്രാമർ പഠന രീതിയുടെ സങ്കീർണതകൾ ഒഴിവാക്കി പ്രത്യേകം വികസിപ്പിച്ചെടുത്ത കോഡുകൾ ഉപയോഗിച്ചാണ് പഠനം. കൂടാതെ നിങ്ങളുടെ ഒഴിവു വേളകളിൽ ഒരു എക്സ്പർടിന്റെ സഹായത്തോടെ വാട്ട്സ് ആപ്പ് ഉപയോഗിച്ച് ഇംഗ്ലീഷ് പഠിക്കാം. പഠനം ഗുണകരമല്ലെന്ന് തോന്നുന്നവർക്ക് മുഴുവൻ തുകയും തിരികെ ലഭിക്കുകയും ചെയ്യും. കൂടുതൽ അറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
 https://wa.me/918086211100?text=Hi,Speakeazy