കേന്ദ്രബജറ്റ്: ഇന്ത്യയൊട്ടാകെ യാത്ര ചെയ്യാന്‍ ഒറ്റ ട്രാവല്‍ കാര്‍ഡ്, പണവും പിന്‍വലിക്കാം
2019 മാര്‍ച്ചില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കമിട്ട ട്രാവല്‍ കാര്‍ഡ് സംവിധാനം നടപ്പാക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് പ്രഖ്യാപനത്തില്‍ അറിയിച്ചു. മെട്രോ ട്രെയിനിലും മറ്റ് ഗതാഗത സംവിധാനങ്ങളിലും യാത്രയ്ക്കായി ഉപയോഗിക്കാവുന്ന ഈ കാര്‍ഡുപയോഗിച്ച് പണം പിന്‍വലിക്കാനുമാകും.