'കാര്യങ്ങള്‍ കൈവിട്ട് പോകുമെന്ന് അന്നേ പറഞ്ഞില്ലേ'; ബിഗ് ബോസിലെ കളികളെക്കുറിച്ച് എലീനയോട് ആര്യ, വീഡിയോ

ബിഗ് ബോസ് വീട്ടിലെ വഴക്കുകളെ ഓര്‍ത്ത് വിഷമിക്കുകയാണ് എലീന. നമ്മള്‍ കളിക്കുന്നത് വെറുതെയാണെന്ന് എലീന പറയുന്നു. എലീനയെ ആശ്വസിപ്പിക്കുകയാണ് ആര്യ. ഇനിയുള്ള ദിവസങ്ങള്‍ ബുദ്ധിമുട്ട് നിറഞ്ഞതായിരിക്കുമെന്നും എന്താ ചെയ്യുകയെന്നും എലീന ആര്യയോട് ചോദിക്കുകയാണ്.
 
First Published Mar 17, 2020, 9:59 AM IST | Last Updated Mar 17, 2020, 9:59 AM IST