വാട്ട്‌സ്ആപ്പ് വീഡിയോ കോളിങ്ങ് കിട്ടാന്‍ എന്ത് വേണം
വാട്ട്‌സ് ആപ്പ് കമ്പനിയുടെ ഔദ്യോഗിക ആന്‍ഡ്രോയ്ഡ് ബീറ്റാ ടെസ്റ്റിങ്ങ് പ്രോഗ്രാമില്‍ അംഗത്വമുള്ളവര്‍ക്ക് മാത്രമാണ് നിലവില്‍ വീഡിയോ കോളിങ്ങ് ഫീച്ചര്‍ ലഭ്യമാവുക എന്ന് പറയുമ്പോഴും ഇന്‍റര്‍നെറ്റില്‍ വാട്ട്‌സ് ആപ്പിന്‍റെ ബീറ്റാ പ്രോഗ്രം വേര്‍ഷനിന്‍റെ എപികെ ഫയലുകള്‍ സുലഭമാണ്.
ഗൂഗിള്‍ പ്ലേസ്‌റ്റേറുകളില്‍ നിന്നും വാട്ട്‌സ് ആപ്പിന്റെ സ്ഥിരതയാര്‍ന്ന വേര്‍ഷനുകള്‍ മാത്രമാണ് ലഭ്യമാവുക. അതിനാല്‍ പുത്തന്‍ വീഡിയോ കോളിങ്ങ് ഫീച്ചറുള്ള വാട്ട്‌സ് ആപ്പിനെ പ്ലേസ്റ്റോറില്‍ നിന്നും ലഭിക്കണമെങ്കില്‍ കാലം കുറച്ച് കാത്ത് നില്‍ക്കേണ്ടതായി വരും.
ഇതാ എങ്ങനെ വാട്ട്സ്ആപ്പ് വീഡിയോ കോളിംഗ് ഫീച്ചര്‍ ലഭിക്കുമെന്ന് പറയുന്ന വീഡിയോ കാണുക