ഇന്ത്യയുടെ ആദ്യ തദ്ദേശീയ സബ് സോണിക് ക്രൂയീസ് മിസൈലിന്റെ പരീക്ഷണം വിജയം

ഒഡീഷയിലെ അബ്ദുള്‍ കലാം ദ്വീപിലാണ് പരീക്ഷണം നടന്നത്. ആയിരം കിലോമീറ്ററാണ് നിര്‍ഭയയുടെ ദൂരപരിധി. കരയില്‍ നിന്നും, ആകാശത്തുനിന്നും,കടലില്‍ നിന്നും മിസൈല്‍ പ്രയോഗിക്കാനാകും. 

India successfully test fires sub-sonic cruise missile

ഒഡീഷ: ബഹിരാകാശ രംഗത്ത് ഒരു ചുവടുകൂടി വച്ച് ഐഎസ്ആര്‍ഒ. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ സബ് സോണിക് ക്രൂയിസ് മിസൈല്‍ നിര്‍ഭയ് ഐഎസ്ആര്‍ഒ വിജയകരമായി പരീക്ഷിച്ചു. 

ഒഡീഷയിലെ അബ്ദുള്‍ കലാം ദ്വീപിലാണ് പരീക്ഷണം നടന്നത്. ആയിരം കിലോമീറ്ററാണ് നിര്‍ഭയയുടെ ദൂരപരിധി. കരയില്‍ നിന്നും, ആകാശത്തുനിന്നും,കടലില്‍ നിന്നും മിസൈല്‍ പ്രയോഗിക്കാനാകും. 

Latest Videos
Follow Us:
Download App:
  • android
  • ios