താന്‍ ആചാരം ലംഘിച്ചു, പരിഹാരക്രിയ നടത്തിയെന്ന് വത്സന്‍ തില്ലങ്കേരി

ശബരിമലയില്‍ ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടി കയറുകയും തിരിച്ചിറങ്ങുകയും ചെയ്തതിലൂടെ ആചാരം ലംഘിച്ചെന്ന് സമ്മതിച്ച് ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി. ഇതിനായി തന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം പരിഹാരക്രിയ ചെയ്‌തെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസ് ന്യൂസ് അവറില്‍ സമ്മതിച്ചു.
 
First Published Nov 6, 2018, 8:58 PM IST | Last Updated Nov 6, 2018, 8:58 PM IST