ഫാക്ടറിയില്‍ റെയ്ഡ്; പരിശോധന നടത്തിയപ്പോള്‍ പിടികൂടിയത് വന്‍ തോതിലുള്ള പുകയില ഉല്‍പ്പന്നങ്ങൾ

പിടിയിലായ പ്രതികള്‍ക്കെതിരെ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി. 

large quantities of tobacco seized in oman

മസ്കറ്റ്: ഒമാനില്‍ പ്രവാസികള്‍ നടത്തുന്ന അനധികൃത ഫാക്ടറിയില്‍ നിന്ന് പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു. കസ്റ്റംസ് ജനറല്‍ വിഭാഗം നടത്തിയ റെയ്ഡിലാണ് വന്‍തോതിലുള്ള ച്യൂയിങ് രൂപത്തിലുള്ള പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട പ്രതികളെയും പിടികൂടി. ഇവര്‍ക്കെതിരെ നിയമ നടപടികള്‍ ആരംഭിച്ചതായി അധികൃതര്‍ വ്യക്തമാക്കി. 

Read Also - വിമാന യാത്രക്കാരേ ശ്രദ്ധിക്കൂ, പുതിയ നിര്‍ദ്ദേശം; അടുത്ത മാസം നാലു മുതല്‍ ഈ എയർപോർട്ടിലെത്തുന്നവർക്ക് ബാധകം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios