ആധാര്‍ രഹിത ബാങ്കിങ് നടപ്പാക്കാനാകാതെ രാജ്യത്തെ ബാങ്കുകള്‍
ബാങ്ക് അക്കൗണ്ട് തുടങ്ങാൻ ആധാർ ആവശ്യമില്ലെന്ന കോടതി വിധി വന്ന് ഒരു മാസത്തോളമായിട്ടും വിധി പൂർണ്ണമായും നടപ്പാക്കാൻ ബാങ്കുകൾക്ക് സാധിക്കുന്നില്ല. വിവിധ ബാങ്കിങ് സേവനങ്ങൾ ലഭിക്കാൻ ആധാർ ഇന്നും ഒരു പ്രധാന രേഖയായി തുടരുന്നു