ഭര്‍ത്താവിന്‍റെ ഫോണ്‍ പരിശോധിക്കാന്‍ വിട്ടില്ല; ഭാര്യ ചെയ്തത്

Woman demanding to check her husband cell phone or else throw herself into the river

രണ്ടുപേര്‍ തമ്മിലുള്ള ബന്ധത്തിന്‍റെ അടിസ്ഥാനം വിശ്വാസമാണ്. എന്നാല്‍ ഇന്നത്തെക്കാലത്ത് രണ്ടുപേരുടെ വിശ്വാസത്തെ തകര്‍ക്കുന്നതില്‍ മൊബൈല്‍ ഫോണിന് എന്തെങ്കിലും ബന്ധമുണ്ടോ.?, ഉണ്ടെന്നാണ് ചൈനയില്‍ നിന്നുള്ള ഈ വീഡിയോ തെളിയിക്കുന്നത്. ഭര്‍ത്താവിന്‍റെ മൊബൈല്‍ ഫോണ്‍ പരിശോധിക്കാന്‍ വിടാത്തതിന്‍റെ പേരില്‍ ഒരു ഭാര്യ കാട്ടിക്കൂട്ടിയ കാര്യങ്ങളാണ് ചൈനയില്‍ നിന്നുള്ള ഈ വീഡിയോയില്‍. 

കാണുക

Latest Videos
Follow Us:
Download App:
  • android
  • ios