കാലടി ടൗണിൽ ഓട്ടോറിക്ഷയിൽ പരിശോധന നടത്തി പ്രത്യേക സം​ഘവും പൊലീസും; ഒൻപതര കിലോ കഞ്ചാവുമായി 3 പേർ പിടിയിൽ

എറണാകുളം കാലടിയിൽ ഒൻപതര കിലോ കഞ്ചാവുമായി 3 പേർ പിടിയിലായി.

Special team and police inspected autorickshaws in Kaladi town 3 people arrested with nine and a half kilo of ganja

കൊച്ചി: എറണാകുളം കാലടിയിൽ ഒൻപതര കിലോ കഞ്ചാവുമായി 3 പേർ പിടിയിലായി. പശ്ചിമ ബംഗാൾ സ്വദേശികളായ ശുമാർ മണ്ഡൽ, അബ്ദുൾ അസീസ്, പെരുമ്പാവൂർ പാനിപ്ര സ്വദേശി ഷംസുദീൻ എന്നിവരാണ് പിടിയിലായത്. പെരുമ്പാവൂർ എഎസ്പിയുടെ പ്രത്യേക സംഘവും കാലടി പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് വേട്ട. ഓട്ടോറിക്ഷയിൽ കഞ്ചാവുമായി എത്തിയ പ്രതികളെ കാലടി ടൗണിൽ വച്ചാണ് പിടികൂടിയത്. 

Latest Videos
Follow Us:
Download App:
  • android
  • ios