Asianet News MalayalamAsianet News Malayalam

ഒരാൾ മാത്രം താമസിക്കുന്ന വീട്, ദുർഗന്ധം വമിച്ചതിനെ തുടർന്ന് പരിശോധിച്ചു; വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴയിലെ ആര്യാട് വീടിനകത്ത് വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി

old age man found dead inside home in Alappuzha
Author
First Published Oct 18, 2024, 12:32 PM IST | Last Updated Oct 18, 2024, 12:32 PM IST

ആലപ്പുഴ: ആര്യാട് തനിച്ച് താമസിച്ചിരുന്ന വൃദ്ധനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വൈകുണ്ഠം വീട്ടിൽ വിജയനാണ് (72) മരിച്ചത്. വീട്ടിൽ നിന്ന് ദുർഗന്ധം വന്നതിനെ തുടർന്ന് നാട്ടുകാർ പോലീസിൽ വിവരമറിയിച്ചു.തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്.  ഇൻക്വസ്റ് നടപടികൾക്ക് ശേഷം മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.ഒരു വർഷം മുമ്പ് ഭാര്യ മരണപെട്ടിരുന്നു.മക്കൾ വിദേശതാണ്.

Latest Videos
Follow Us:
Download App:
  • android
  • ios