Horoscope today : ദിവസഫലം: ഇന്ന് നിങ്ങൾക്കെങ്ങനെ ?
Horoscope today : ഇന്നത്തെ ദിവസം നിങ്ങൾക്കെങ്ങനെ
മേടം:-(അശ്വതി,ഭരണി,കാർത്തിക 1/4)
എതിർപ്പുകൾ നേരിടേണ്ടി വരുന്ന ദി വസമാണിന്ന്.ആരോഗ്യകാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം.പങ്കാളി മൂലം ചില നഷ്ടങ്ങൾ വരാനിടയുണ്ട്. മന ക്ളേശത്തിനും സാധ്യത കാണുന്നു.
ഇടവം:-(കാർത്തിക3/4രോഹിണി, മകയിര്യം1/2)
സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.സ ന്തോഷകരമായ ദിവസമാണിന്ന്. തൊഴിൽ രംഗത്ത് സമാധാനം നില നിൽക്കും.ചില ബഹുമതികൾ ലഭി ക്കാനിടയുണ്ട്.
മിഥുനം:-(മകയിര്യം1/2,തിരുവാതിര, പുണർതം3/4)
സൽക്കർമ്മങ്ങൾ നടക്കാൻ ഇടയു ണ്ട് .പുതിയ വാഹനം വാങ്ങാൻ ഉദ്ദേ ശിക്കുന്നവർക്ക് അത് സാധ്യമാകും. യാത്രകളും ഗുണകരമാണ്.അമ്മയു ടെ ആരോഗ്യസ്ഥിതി മെച്ചപ്പെടും.
കര്ക്കിടകം:-(പുണർതം1/4പൂയ്യം, ആയില്യം)
വിദേശത്തു നിന്ന് ഒരു സന്തോഷ വാർത്തഎത്തിച്ചേരും.കുടുംബജീവി തം ഊഷ്മളമാകും.ബന്ധുക്കളുമാ യി ഉണ്ടായിരുന്ന അഭിപ്രായ ഭിന്നത കൾ പരിഹരിക്കും.ചിലവുകൾ നിയന്ത്രിക്കും.
ചിങ്ങം:-(മകം,പൂരം,ഉത്രം1/4)
കുടുംബജീവിതം സന്തോഷകരമാ കും.അവിചാരിതമായ പല നേട്ടങ്ങ ളും പ്രതീക്ഷിക്കാം.പല രീതിയിൽ പ ണം കൈവശം വന്നുചേരും.സുഹൃ ത്തുക്കളുമായി ഒത്തുകൂടാനും ഇട യുണ്ട്.
കന്നി:-(ഉത്രം3/4,അത്തം, ചിത്തിര1/2)
പുതിയ പ്രണയബന്ധംഉടലെടുക്കും. ഉപരിപഠനത്തിന്അവസരംലഭിക്കും.പുണ്യകർമ്മങ്ങളിൽ പങ്കു ചേരും. കടം കൊടുത്ത പണം മടക്കി കിട്ടും.
തുലാം:-(ചിത്തിര1/2,ചോതി, വിശാഖം3/4)
പുതിയ വരുമാനം ലഭിക്കും. ആഗ്ര ഹിച്ച ചിലത് നേടാനാകും.കഴിയും. പുതിയ കാര്യങ്ങൾ ഏറ്റെടുത്ത് വി ജയിപ്പിക്കും.ആരോഗ്യം തൃപ്തിക രമാണ്.
വൃശ്ചികം:-(വിശാഖം1/4,അനിഴം, തൃക്കേട്ട)
ബിസിനസ്സിൽ നിന്നുളള ആദായം വർദ്ധിക്കും.ആഗ്രഹിച്ചിരുന്നജോലി ലഭിക്കും.നിയമപ്രശ്നങ്ങൾരമ്യമായി പ രിഹാരിക്കും. ദീർഘകാലമായി ഭയപ്പെടാനില്ല.
ധനു: (മൂലം, പൂരാടം,ഉത്രാടം)
ഇന്ന് പലതും നേടിയെടുക്കാനാകും. ബന്ധുക്കളുടേയും സുഹൃത്തുക്കളുടെയും സഹായം ലഭിക്കും.സന്തോഷ മുള്ള വാർത്ത എത്തിച്ചേരും. സാമ്പ ത്തിക നില മെച്ചപ്പെടും.
മകരം:(ഉത്രാടം3/4, തിരുവോണം,അവിട്ടം1/2)
പൊതുവേ തടസ്സങ്ങളുടെ ദിവസമാണിന്ന്. പുതിയ ഒരു കാര്യത്തിനും തു നിഞ്ഞ് ഇറങ്ങരുത് സാമ്പത്തിക നി ല ഭദ്രമാണ്.യാത്രകൾ മാറ്റിവയ്ക്കേ ണ്ടി വരാം.
കുംഭം: (അവിട്ടം1/2,ചതയം,പൂരുരുട്ടാതി3/4)
നേരത്തെ നിശ്ചയിച്ച വിവാഹം നട ക്കും.വിദേശത്തുള്ള മകൻ അവധി യിൽ എത്തിച്ചേരും.അപേക്ഷിച്ച് വാ യ്പകൾ അനുവദിച്ചു കിട്ടും. ശത്രു ക്കളെ സൂക്ഷിക്കുക.
മീനം: ( പൂരുരുട്ടാതി 1/4,ഉത്രട്ടാതി, രേവതി)
മുടങ്ങിക്കിടന്ന പഠനം തുടർന്നുകൊ ണ്ടുപോകാൻ കഴിയും. പുതിയ വരു മാന മാർഗ്ഗം കണ്ടെത്തും.ആരോഗ്യം തൃപ്തികരമാണ്. യാത്രകൾ ഗുണക രമാകും.