പട്ടുസാരി കൊണ്ട് ഒരു അടിപൊളി പാർട്ടിവെയർ കുര്‍ത്തി - വീഡിയോ

  • ഉടുക്കാതെ വച്ചിരിക്കുന്ന സാരി കൊണ്ട്  ഒരു കുര്‍ത്തി ഉണ്ടാക്കിയാല്‍ എങ്ങനെയുണ്ടാകും?
partywear kurti can make with old saree

പുത്തന്‍ വസ്ത്രങ്ങള്‍ എന്നും പെണ്‍കുട്ടികള്‍ക്ക് പ്രിയമാണ്. ധരിക്കുന്ന വസ്ത്രങ്ങള്‍ കണ്ടാല്‍ അറിയാം ഒരാളുടെ ഫാഷന്‍ സങ്കല്‍പ്പം. ഇന്ന് പെണ്‍കുട്ടികള്‍ക്ക് ഏറെ ഇഷ്ടമുളള വസ്ത്രമാണ് കുര്‍ത്തി. ധരിക്കാന്‍ വളരെ എളുപ്പം ആയതുകൊണ്ടുതന്നെയാണ് കുര്‍ത്തി പെണ്‍കുട്ടികളുടെ ഇഷ്ടവസ്ത്രമായത്. അതിപ്പോള്‍ ആഘോഷത്തിനോ പാര്‍ട്ടിക്കോ ജോലിക്കോ കോളേജിലോ എവിടെയായലും കുര്‍ത്തി ട്രെന്‍ഡി വസ്ത്രം തന്നെയാണ്.

റെഡിമെയ്ഡ് കുര്‍ത്തി പലപ്പോഴും നമ്മുടെ ഇഷ്ടത്തിന് കിട്ടണമെന്നില്ല. അതിനാല്‍ സ്വന്തമായി ഡിസൈന്‍ ചെയ്യുന്നതാണ് പലര്‍ക്കും ഇഷ്ടം. ഉടുക്കാതെ വച്ചിരിക്കുന്ന സാരി കൊണ്ട്  ഒരു കുര്‍ത്തി ഉണ്ടാക്കിയാല്‍ എങ്ങനെയുണ്ടാകും? പട്ടുസാരി കൊണ്ട് ഒരു അടിപൊളി പാർട്ടിവെയർ കുര്‍ത്തി, ഡ്രാപിഡ് കുര്‍ത്തി അങ്ങനെ പല തരത്തിലുളള കുര്‍ത്തികള്‍ പഴയ സാരി ഉപയോഗിച്ചുകൊണ്ട് നമ്മുക്ക് ഉണ്ടാക്കാം.  കടയിൽ കൊടുക്കാതെ വീഡിയോ നോക്കി സിമ്പിൾ ആയി ആർക്കും സ്റ്റിച്ച് ചെയ്യാൻ പറ്റുന്ന വിധമാണ് ഇവ. ഇതാ ഈ വീഡിയോ കണ്ടുനോക്കൂ.


 

Latest Videos
Follow Us:
Download App:
  • android
  • ios