Asianet News MalayalamAsianet News Malayalam

കാസർകോട് ഗതാഗതം നിരോധനം: ചന്ദ്രഗിരി പാലം മുതൽ പ്രസ് ക്ലബ് ജങ്ഷൻ വരെ നാളെ മുതൽ 10 ദിവസം നിരോധനം

റോഡിൽ നിർമ്മാണ പ്രവർത്തികൾക്കായാണ് ഗതാഗതം നിരോധിച്ചതെന്ന് പൊതുമരാമത്ത് വിഭാഗം അറിയിച്ചു

Kasaragod state highway road will be closed for renovation works from 18th September
Author
First Published Sep 17, 2024, 6:57 PM IST | Last Updated Sep 17, 2024, 7:07 PM IST

കാസർകോട്: ജില്ലയിൽ സംസ്ഥാന പാതയിൽ 10 ദിവസം ഗതാഗതം നിരോധിച്ച് ഉത്തരവിറക്കി. കാസർകോട് - കാഞ്ഞങ്ങാട് സംസ്ഥാന പാതയിൽ ചന്ദ്രഗിരി പാലം മുതൽ പ്രസ്ക്ലബ്ബ് ജംഗ്ഷൻ വരെ നാളെ മുതലാണ് ഗതാഗതം നിരോധിച്ചത്. റോഡിൽ നിർമ്മാണ പ്രവർത്തികൾക്കായാണ് ഗതാഗതം നിരോധിച്ചതെന്ന് പൊതുമരാമത്ത് വിഭാഗം അസിസ്റ്റൻ്റ് എക്സിക്യുട്ടീവ് എഞ്ചിനീയർ അറിയിച്ചു.

Latest Videos
Follow Us:
Download App:
  • android
  • ios