നിർമൽ എൻ ആർ-240 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. 

kerala lottery nirmal-nr-240-3-09-2021-result-today

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ എൻ ആർ-240 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ  http://keralalotteries.com/ ല്‍ ഫലം ലഭ്യമാകും.

70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ നല്‍കും.

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം [70 Lakhs]

NM 649484

സമാശ്വാസ സമ്മാനം(8000)

NA 649484  NB 649484  NC 649484  ND 649484  NE 649484  NF 649484  NG 649484  NH 649484  NJ 649484  NK 649484  NL 649484

രണ്ടാം സമ്മാനം [10 Lakhs]

NL 235402

മൂന്നാം സമ്മാനം [1 Lakh]

NA 629185  NB 166785  NC 767690 ND 830758 NE 192558 NF 694662 NG 742365 NH 625454 NJ 233267 NK 797916 NL 277144  NM 205704

നാലാം സമ്മാനം (5,000/-)

0305  0984  1530  1779  2575  3198  3583  4165  4758  4919  4949  5457  6322  7137  7458  7894  7907  8914

അഞ്ചാം സമ്മാനം (1,000/-)

0121  0289  1752  1922  2022  2260  2655  2810  2987  3520  4327  4372  4444  4624  4987  5042  5422  5677  6024  6136  6209  6313  6533  6899  7162  7231  7355  7422  8056  8160  8374  8687  9286  9360  9697  9909

ആറാം സമ്മാനം (500)

 

0021  0323  0517  0567  0886  1038  1302  1402  1545  1645  1704  1726  1781  1841  1973  2004  2190  2326  2392  2809  3052  3202  3220  3280  3332  3700  3865  4010  4092  4147  4159  4494  4564  4979  5051  5133  5134  5269  5330  5349  5468  5893  5942  5991  6226  6259  6579  6640  6806  6930  6953  7195  7345  7537  7609  7615  7681  7699  7985  8043  8184  8251  8300  8499  8549  8614  8629  8752  8808  8943  9005  9016  9024  9141  9415  9503  9511  9728  9958

ഏഴാം സമ്മാനം (100)

 

0148  0370  0594  0649  0677  0719  0808  0813  0909  1058  1061  1156  1216  1310  1316  1598  1670  1695  1807  1916  2035  2130  2140  2145  2297  2316  2321  2375  2433  2467  2595  2695  3066  3071  3089  3173  3217  3359  3535  3603  3696  3842  4101  4185  4381  4824  4829  4849  4899  4969  5046  5166  5204  5273  5279  5317  5449  5490  5651  5655  5711  5792  6022  6060  6094  6193  6415  6486  6491  6506  6583  6712  6730  6764  6816  6820  6846  6876  6994  7016  7054  7146  7159  7249  7261  7269  7312  7327  7371  7376  7449  7454  7456  7459  7474  7532  7657  7806  7865  8049  8233  8396  8566  8570  8652  8935  8953  9018  9061  9149  9377  9482  9489  9491  9509  9667  9757  9829  9839  9907  9964  9970

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Latest Videos
Follow Us:
Download App:
  • android
  • ios