കാരുണ്യ പ്ലസ് കെഎൻ -385 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 80 ലക്ഷം
80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 10 ലക്ഷം രൂപയാണ്.
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് കെഎൻ -385 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും.
80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 10 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം.
5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.
സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍
ഒന്നാം സമ്മാനം [80 Lakhs]
PO 690078
സമാശ്വാസ സമ്മാനം(8000)
PN 690078 PP 690078 PR 690078 PS 690078 PT 690078 PU 690078 PV 690078 PW 690078 PX 690078 PY 690078 PZ 690078
രണ്ടാം സമ്മാനം [10 Lakhs]
PY 799038
മൂന്നാം സമ്മാനം [1 Lakh]
PN 168054 PO 683965 PP 709212 PR 152781 PS 434659 PT 483737 PU 445558 PV 715711 PW 282291 PX 140026 PY 639223 PZ 291524
നാലാം സമ്മാനം (5,000/-)
1794 2042 2356 2666 3141 3747 3970 4093 4409 4529 4812 6296 7846 8957 9356 9865 9880 9991
അഞ്ചാം സമ്മാനം (1,000/)
0038 0212 0446 0476 1140 1529 1664 1694 1850 2345 2651 4307 4578 4774 4960 5522 5593 5673 5893 6034 6052 6251 6300 6510 6768 7220 8932 8938 9123 9195 9317 9372 9747 9927
ആറാം സമ്മാനം(500/- )
0254 0363 0550 0558 0713 0775 0812 0853 1094 1136 1156 1222 1581 1617 1875 2100 2195 2350 2407 2663 2999 3181 3425 3486 3536 3570 3755 3971 4008 4018 4033 4120 4197 4206 4390 4428 4697 4762 4771 4844 5063 5092 5551 5594 5863 5969 6088 6164 6321 6347 6559 6794 7023 7046 7049 7388 7722 7820 7854 7911 7945 8167 8187 8328 8333 8574 8756 8774 8846 8915 8920 9019 9178 9711 9732 9816 9894 9900 9914 9921
ഏഴാം സമ്മാനം(100)
0034 0155 0316 0383 0522 0635 0866 0871 0951 0975 1049 1075 1097 1120 1153 1176 1218 1312 1386 1502 1541 1547 1743 1792 1888 1903 2009 2019 2033 2169 2227 2273 2340 2400 2477 2648 2798 2823 2844 2968 3026 3139 3206 3244 3354 3445 3455 3466 3478 3512 3938 3951 3973 4014 4322 4361 4362 4380 4407 4469 4502 4513 4613 4620 4711 4779 4833 4957 5015 5116 5219 5239 5319 5369 5429 5507 5510 5532 5549 5636 5666 5807 5886 6102 6161 6294 6512 6533 6589 6591 6618 6694 6946 6957 7098 7164 7174 7260 7296 7314 7373 7419 7439 7511 7533 7556 7646 7765 7896 8078 8197 8610 8630 8634 8679 8853 8856 9023 9038 9204 9352 9497 9771 9817 9820 9893
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona