കാരുണ്യ കെ ആര്‍-515 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 80 ലക്ഷം
എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ ആര്‍-515 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും.
എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം.
5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.
സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍
ഒന്നാം സമ്മാനം[80 Lakhs]
KT 622998
സമാശ്വാസ സമ്മാനം(8000)
KN 622998 KO 622998 KP 622998 KR 622998 KS 622998 KU 622998 KV 622998 KW 622998 KX 622998 KY 622998 KZ 622998
രണ്ടാം സമ്മാനം [5 Lakhs]
KY 525439
മൂന്നാം സമ്മാനം [1 Lakh]
KN 636472 KO 678334 KP 419637 KR 347751 KS 262082 KT 739494 KU 745511 KV 604952 KW 678004 KX 619082 KY 686844 KZ 686079
നാലാം സമ്മാനം (5,000/-)
1390 1625 1635 1749 1758 1815 3069 4121 4253 5111 5178 6982 7254 7422 7757 8004 8036 8581
അഞ്ചാം സമ്മാനം (2,000/-)
0997 2214 2511 2783 3248 4608 6447 7234 7747 9962
ആറാം സമ്മാനം (1,000/-)
0166 0202 1745 2493 3033 3110 4051 4346 5601 5812 6597 7660 8514 8919
ഏഴാം സമ്മാനം (500/- )
0161 0237 0282 0359 0501 0627 0919 0956 1387 1437 1474 1633 1669 1760 1847 2050 2089 2163 2271 2568 2571 2854 3044 3081 3138 3370 3508 3651 3737 4364 4396 4477 4633 4886 4970 4973 5097 5112 5241 5267 5635 5743 5915 5922 5974 6007 6054 6056 6116 6312 6375 6381 6404 6428 6464 6555 6781 7068 7140 7253 7376 7490 7590 7623 7636 7822 8029 8113 8115 8202 8325 8605 8649 8751 8790 8942 8964 9436 9869 9929
എട്ടാം സമ്മാനം (100)
0045 0100 0131 0226 0536 0649 0657 0695 0922 0996 1141 1146 1267 1317 1324 1360 1409 1453 1462 1468 1552 1567 1568 1632 1719 1871 2010 2068 2210 2332 2570 2733 2797 2973 3032 3078 3355 3418 3667 3781 3919 4049 4078 4166 4175 4378 4404 4413 4451 4528 4749 4777 4975 4986 4999 5053 5086 5091 5200 5240 5305 5400 5624 5646 5666 5757 5773 5906 5969 6022 6090 6159 6165 6221 6276 6277 6289 6340 6355 6556 6807 6852 6909 6944 7087 7125 7148 7212 7296 7309 7331 7441 7484 7504 7517 7574 7593 7750 7990 8210 8299 8342 8410 8473 8528 8549 8571 8759 8808 8896 8945 9101 9195 9247 9515 9562 9566 9592 9607 9647 9661 9792 9807 9909
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona