കൈയിലെ കാശിന് ഒതുങ്ങുന്ന ക്യാമറകള്‍
സ്വന്തം ഫോട്ടോയില്‍ അഭിരമിക്കാത്തവര്‍ കുറവായിരിക്കും. അതുപോലെ തന്നെ നല്ലൊരു ചിത്രം കണ്ടാല്‍ നോക്കിനില്‍ക്കാത്തവരും കുറവാണ്. ഒരു ചിത്രം നിങ്ങളില്‍ ഉണ്ടാക്കുന്ന അനുഭവം മറ്റൊരു വസ്തുവിനും നല്‍കാന്‍ കഴിയാത്തതാണ്. മൊബൈലില്‍ ക്യാമറകള്‍ വന്നതോടെ ഫോട്ടോഗ്രഫി സാര്‍വത്രികമായി. എന്നാല്‍, ഡിഎസ്എല്‍ആര്‍ ക്യാമറകളുടെ സ്ഥാനം കൈയടക്കാന്‍ ഇന്നും മൊബൈല്‍ ക്യാമറകള്‍ക്ക് കഴിഞ്ഞിട്ടില്ല. വിലക്കുടുതലാണ് ഡിഎസ്എല്‍ആര്‍ ക്യാമറകളെ ആളുകളില്‍ നിന്ന് അകറ്റിയിരുന്നത്. ഇവിടെ നിങ്ങളുടെ പോക്കറ്റ് മണിക്ക് ഉതകുന്ന ചില ക്യാമറകളെ പിരിചയപ്പെടുത്തുന്നു. തയ്യാറാക്കിയത്: പി ടി മില്‍ട്ടന്‍.
കാനൻ 1300D
EOS 1300D Double Zoom EF S18-55 IS II & EF S55-250 IS II എന്നീ രണ്ടു ലെൻസുകളോടുകൂടി ഈ ക്യാമറയുടെ വില 37995.00 രൂപയാണ്
18megapixel APS-C CMOS sensor & DIGIC 4+
9 point AF with 1 centre cross-type AF point
Standard ISO 100 - 6400 (expandable to 12800)
Wi-Fi and NFC supported
കാനൻ 200Dii
EOS 200D II (EF-S 18-55mm f/4-5.6 IS STM)
24.1megapixel APS-C CMOS Sensor
Dual pixel CMOS AF
DIGIC 8
3 975 selectable focus positions (Live View)
EV -4 focusing limit
Eye Detection AF (One Shot & Servo AF – Live View)
തുടക്കകാർക് ഉപയോഗിക്കാവുന്ന കാനോണിന്റെ ഏറ്റവും പുതിയ ക്യാമറയാണ് കാനൻ 200Dii
52 995.00രൂപയാണ് ഇതിന്റെ വില
α6000 E-mount camera with APS-C Sensor
24.3 MP|APS-C|Wi-Fi® with NFC|Built-in viewfinder|7.6 cm (3.0) LCD screen|E-mount|Up to 11fps|ISO 100-25600
ക്യാമറയും 16 - 50 MM ലെൻസോടുകൂടി 45,990 രൂപയും,
16 - 50 MM,16–50 mm & 55–210 mm എന്നീ രണ്ടു ലെൻസുകളോടും കൂടി ഉള്ള കിറ്റിന് 57,990 രൂപയും ആണ് വില.
FUJIFILM X-T100
24.2 megapixel APS-C sensor,Electronic Viewfinder,3 Way Tilt LCD,Touchscreen Operation,Wireless Connectivity, 4K Burst Shooting, X-T100 15-45 ലെൻസോടുകൂടി 39,999 രൂപയും 15-45MM / 50-230MM എന്നീ രണ്ടുലെൻസുകളോടുകൂടി 54,999 രൂപയും ആണ്, ബ്ലാക്ക്,ഡാർക്ക് സിൽവർ ഗോൾഡ് എന്നീ കളറുകളിൽ ലഭ്യമാണ്.
LUMIX GX9 Mirrorless
LUMIX GX9 Mirrorless Camera Body, 20.3 Megapixels, In-Body Image Stabilizer, plus 12-60mm F3.5-5.6 Kit Lens - DC-GX9MS
ഏകദേശം 75,000 രൂപയാണ് ഇതിന്റെ വില
EOS M50 Kit (EF-M15-45 IS STM)
4K movie shooting and AF performance with DIGIC 8 image processor
24.1megapixel APS-C CMOS Sensor (featuring an improved Dual Pixel CMOS AF),
ISO 100 – 25 600 (expandable to 51 200)
0.39 type, 2.36 million-dot OLED EVF
Movie shooting in 4K 23.98p / 25p
വീഡിയോ ഷൂട്ട് ചെയുമ്പോൾ 5 ആക്സിസ് ഇമേജ് സ്റ്റെബിലൈസേഷൻ ഉള്ള ഈ ക്യാമറയുടെ വില 51,995
നിക്കോൺ DSLR D5300
നിക്കോണിൻറെ ഏറ്റവും പുതിയ EXPEED 4 is our fastest image processor to date and complements
the 24.2-megapixel CMOS.
With its 39-point auto focus,
Full HD movies.
കാനൻ M6 Mark II
32.5megapixel APS-C CMOS Sensor + DIGIC 8
Dual pixel CMOS AF
30fps RAW burst mode (One -Shot & Servo AF)
5 481 selectable focus positions
Eye Detection AF (One-Shot & Servo AF)
4K Video (Uncropped/Cropped)