സൂചി ഗോതമ്പ് കൊണ്ട് സോഫ്റ്റ് വെള്ളയപ്പം തയ്യാറാക്കാം
പച്ചരി കൊണ്ടാണ് നമ്മൾ സാധാരണ വെള്ളയപ്പം ഉണ്ടാകാറ്. എന്നാൽ ഇന്ന് നമുക്ക് സൂചി ഗോതമ്പു കൊണ്ട് ഒരു വ്യത്യസ്തമായ രീതിയിൽ വെള്ളയപ്പം ഉണ്ടാക്കിയാലോ...
പച്ചരി കൊണ്ടാണ് നമ്മൾ സാധാരണ വെള്ളയപ്പം ഉണ്ടാകാറ്. എന്നാൽ ഇന്ന് നമുക്ക് സൂചി ഗോതമ്പു കൊണ്ട് ഒരു വ്യത്യസ്തമായ രീതിയിൽ വെള്ളയപ്പം ഉണ്ടാക്കിയാലോ...
വേണ്ട ചേരുവകൾ...
സൂചി ഗോതമ്പ് 1 കപ്പ്
പച്ചരി 1/4 കപ്പ്
ചോറ് 1/4 കപ്പ്
ഉപ്പ് ആവശ്യത്തിന്
ഈസ്റ്റ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം...
നാല് മണിക്കൂർ കുതിർത്തിവച്ച സൂചി ഗോതമ്പ്, പച്ചരി എന്നിവ നന്നായി മിക്സിയുടെ ജാറിൽ അരച്ചെടുക്കുക കൂട്ടത്തിൽ ചോറും ഈസ്റ്റും ചേർത്ത് നന്നായി അരച്ചെടുക്കുക. തലേദിവസം അരച്ചുവെച്ചിരിക്കുന്ന ഈ മാവ് പിറ്റേദിവസം അപ്പം ഉണ്ടാക്കുവാൻ ഉപയോഗിക്കാവുന്നതാണ്.
ചീര കൊണ്ടൊരു ദോശ; തയ്യാറാക്കേണ്ടത് ഇങ്ങനെ
തയ്യാറാക്കിയത്;
രഞ്ജിത സഞ്ജയ്
എറണാകുളം
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona