ഈസി ആന്റ് ടേസ്റ്റി ; വ്യത്യസ്ത രുചിയിലുള്ള 37 സ്കൂൾ സ്നാക്സ് റെസിപ്പികളിതാ...
നിങ്ങളില്‍ പലരും ചിന്തിക്കാത്ത വ്യത്യസ്ത രുചിയിലുള്ള സ്കൂൾ സ്നാക്സ് റെസിപ്പികളിതാ...
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
സ്കൂൾ സ്നാക്സ് ബോക്സിൽ കുട്ടികൾക്ക് എന്ത് കൊടുത്ത് വിടുമെന്ന് ആലോചിച്ച് ടെൻഷനടിക്കേണ്ട. വളരെ എളുപ്പം തയ്യാറാക്കാൻ പറ്റുന്നതും രുചികരവുമായ സ്കൂൾ സ്നാക്സ് റെസിപ്പികളെ കുറിച്ചറിഞ്ഞാലോ?. നിങ്ങളിൽ പലരും ചിന്തിക്കാത്ത വ്യത്യസ്ത രുചിയിലുള്ള വേറിട്ട സ്കൂൾ സ്നാക്സ് റെസിപ്പികളിതാ...
1. കിടിലൻ രുചിൽ സ്പെഷ്യൽ ബ്രെഡ് ഡോക്ല ; റെസിപ്പി
2. മുട്ട പഫ്സ് ഇങ്ങനെ തയ്യാറാക്കി നോക്കൂ
3. കിടിലൻ രുചിൽ മസാല ചേര്‍ത്ത ബ്രെഡ് പക്കോഡ; റെസിപ്പി
4. വെറെെറ്റി ചോക്ലേറ്റ് പഫ്സ് തയ്യാറാക്കിയാലോ? റെസിപ്പി
5. ടേസ്റ്റി പാൻ കേക്ക് വീട്ടിൽ തയ്യാറാക്കാം ഈസിയായി; റെസിപ്പി
6. നേന്ത്രപ്പഴം കൊണ്ട് അടിപൊളി രുചിയിൽ ഒരു നാലുമണി പലഹാരം
7. എളുപ്പത്തിൽ തയ്യാറാക്കാം മയോണൈസ് ബ്രെഡ് സാൻഡ്‌വിച്ച് ; റെസിപ്പി
8. സോഫ്റ്റ് ആന്‍ഡ് ടേസ്റ്റി കിണ്ണത്തപ്പം തയ്യാറാക്കാം ഈസിയായി; റെസിപ്പി
9. സൂപ്പർ ടേസ്റ്റിൽ ബേബി കോൺ ഫ്രൈ ; ഈസി റെസിപ്പി
10. കിടിലൻ രുചിയിൽ പനീർ പൊട്ടറ്റോ വിംഗ്സ് ; റെസിപ്പി
11. ബാക്കി വന്ന ദോശമാവ് കൊണ്ട് രുചികരമായ കുഴി പനിയാരം തയ്യാറാക്കാം; റെസിപ്പി
12. രുചിയൂറും മത്തൻ ഇലയട ഈ രീതിയിൽ ഉണ്ടാക്കി നോക്കൂ
13. ബാക്കി വന്ന ചോറില്‍ നല്ല മൊരിഞ്ഞ വട തയ്യാറാക്കാം; റെസിപ്പി
14. കുഞ്ഞുങ്ങൾ കൊതിയോടെ കഴിക്കും ഈ കോയിൻ ഓംലെറ്റ് ; റെസിപ്പി
15. പുഴുങ്ങിയ മുട്ട കൊണ്ട് സ്പെഷ്യൽ എഗ്ഗ് സാൻവിച്ച് ; റെസിപ്പി
16. വീട്ടിൽ പൊരിയുണ്ടോ? എങ്കിൽ കുട്ടികൾക്ക് കൊടുക്കാൻ പറ്റിയ കിടിലൻ സ്നാക്ക് തയ്യാറാക്കാം; റെസിപ്പി
17. വളരെ എളുപ്പം തയ്യാറാക്കാം സ്പെഷ്യൽ മസാല കോൺ; റെസിപ്പി
18. ചീസി എഗ്ഗ് ബൺ വീട്ടില്‍ തയ്യാറാക്കാം; റെസിപ്പി
19. വ്യത്യസ്തമായൊരു നാലുമണി പലഹാരം ; റെസിപ്പി
20. കുട്ടികള്‍ക്കായി ടേസ്റ്റി ചീസി പനീർ സാൻഡ്‌വിച്ച് തയ്യാറാക്കാം; റെസിപ്പി
21. സ്പെഷ്യൽ ഹെൽത്തി അവൽ കൊഴുക്കട്ട തയ്യാറാക്കാം; റെസിപ്പി
22. മുട്ട കൊണ്ടൊരു സിംപിൾ സ്നാക്ക് ; റെസിപ്പി
23. വെറെെറ്റി തക്കാളി ഓംലെറ്റ് എളുപ്പം തയ്യാറാക്കാം
24. ബാക്കി വന്ന ചപ്പാത്തി കൊണ്ട് എളുപ്പത്തിൽ ഒരു പിസ്സ തയ്യാറാക്കാം; റെസിപ്പി
25. അമൃതംപൊടി കൊണ്ടുള്ള ലഡ്ഡു എളുപ്പത്തില്‍ തയ്യാറാക്കാം; റെസിപ്പി
26. കുട്ടികള്‍ക്കായി ടേസ്റ്റി ഏലാഞ്ചി തയ്യാറാക്കാം; റെസിപ്പി
27. വീട്ടില്‍ എളുപ്പത്തില്‍ തയ്യാറാക്കാം നല്ല മൊരിഞ്ഞ ഉള്ളിവട; റെസിപ്പി
28. കടയില്‍ കിട്ടുന്ന പാൽ ബൺ വീട്ടില്‍ തയ്യാറാക്കാം; റെസിപ്പി
29. കുട്ടികള്‍ക്ക് പ്രിയപ്പെട്ട പൊട്ടറ്റോ സ്റ്റിക്ക്സ് തയ്യാറാക്കാം; റെസിപ്പി
30. ടേസ്റ്റി ബനാന ബ്രെഡ് സാൻഡ്‌വിച്ച് തയ്യാറാക്കാം; റെസിപ്പി
31. വീട്ടിൽ മട്ടയരി ഉണ്ടെങ്കിൽ എളുപ്പം തയ്യാറാക്കാം ഈ പലഹാരം ; റെസിപ്പി
32. ഹെൽത്തി ചപ്പാത്തി റോൾ എളുപ്പം തയ്യാറാക്കാം
33. മുട്ട ദോശ ഇങ്ങനെ തയ്യാറാക്കി നോക്കൂ
34. മുട്ട കൊണ്ട് രുചികരമായ മഞ്ചൂരിയൻ ; റെസിപ്പി
35. എളുപ്പത്തില്‍ തയ്യാറാക്കാം ചിക്കൻ സാൻഡ്‌വിച്ച് ; റെസിപ്പി
36. ബാക്കി വന്ന ചപ്പാത്തി കൊണ്ട് തയ്യാറാക്കാം കിടിലന്‍ റോള്‍; റെസിപ്പി
37. പാവയ്ക്ക കൊണ്ടൊരു ടേസ്റ്റി നാലുമണി പലഹാരം ; റെസിപ്പി