വിജയ്‍യുടെ മകന്റെ ഷോര്‍ട് ഫിലിം, ഓണ്‍ലൈനില്‍ ലീക്കായി
വിജയ്‍യുടെ മകൻ സഞ്ജയ്‍യും സിനിമയിലേക്ക്. ഒരു ഷോര്‍ട് ഫിലിമുമായി ആണ് സഞ്ജയ് എത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. ജംഗ്ഷൻ എന്ന ഷോര്‍ട് ഫിലിം ആണ് ഒരുങ്ങുന്നത്. അതേസമയം ചിത്രത്തിന്റെ ചില ഭാഗം ഓണ്‍ലൈനില്‍ ലീക്കായി.
വിജയ്‍യുടെ മകൻ സഞ്ജയ്‍യും സിനിമയിലേക്ക്. ഒരു ഷോര്‍ട് ഫിലിമുമായി ആണ് സഞ്ജയ് എത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. ജംഗ്ഷൻ എന്ന ഷോര്‍ട് ഫിലിം ആണ് ഒരുങ്ങുന്നത്. അതേസമയം ചിത്രത്തിന്റെ ചില ഭാഗം ഓണ്‍ലൈനില്‍ ലീക്കായി.
ജംഗ്ഷൻ സംവിധാനം ചെയ്‍തിരിക്കുന്നത് സഞ്ജയ് ആണ് എന്നാണ് റിപ്പോര്‍ട്ട്. സഞ്ജയ് നേരത്തെ വിജയ്‍യുടെ വേട്ടൈക്കാരനില്‍ അതിഥി താരമായി വേഷമിട്ടിട്ടുണ്ട്. മകള്‍ സാഷ തെറിയിലും അതിഥി താരമായി എത്തിയിട്ടുണ്ട്. അതേസമയം എം ആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന സര്‍ക്കാര്‍ എന്ന സിനിമയാണ് വിജയ്‍യുടെതായി ഉടൻ റിലീസ് ചെയ്യാനുള്ളത്.