ശബരിമലയിൽ പിണറായി തെറ്റ്; സര്‍വെയിൽ പങ്കെടുത്ത പകുതി പേരും മുഖ്യമന്ത്രിക്കെതിരെ

ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ മുഖ്യമന്ത്രിയുടെ നിലപാട് ശരിയോ തെറ്റോ എന്ന ചോദ്യത്തോട് പ്രതികരിച്ച 54 ശതമാനം പേരും പിണറായിയുടെ രീതി തെറ്റാണെന്ന അഭിപ്രായമാണ് രേഖപ്പെടുത്തിയത്. 

half of the survey participants are disappointed with pinarayi

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളം എങ്ങനെ ചിന്തിക്കുന്നുവെന്ന ഏഷ്യാനെറ്റ് ന്യൂസ് സര്‍വെയിൽ ശബരിമല സ്ത്രീ പ്രവേശന പ്രശ്നം മുഖ്യമന്ത്രി പിണറായി വിജയൻ കൈകാര്യം ചെയ്തത് അത്ര മികച്ച നിലയിലല്ലെന്നാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നത്.

ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ മുഖ്യമന്ത്രിയുടെ നിലപാട് ശരിയോ തെറ്റോ എന്ന ചോദ്യത്തോട് പ്രതികരിച്ച 54 ശതമാനം പേരും പിണറായിയുടെ രീതി തെറ്റാണെന്ന അഭിപ്രായമാണ് രേഖപ്പെടുത്തിയത്. മുഖ്യമന്ത്രി പ്രശ്നം കൈകാര്യം ചെയ്ത രീതി ശരിയായിരുന്നു എന്ന് 25 ശതമാനം പേര്‍ക്ക് അഭിപ്രായമുണ്ട്. 21 ശതമാനം പേര്‍ അറിയില്ലെന്ന ഉത്തരമാണ് സര്‍വെ സംഘത്തിന് നൽകിയത്.

ശബരിമല സ്ത്രീപ്രവേശന പ്രശ്നത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻറെ സമീപനം ശരിയോ, തെറ്റോ...?

തെറ്റ് 54%

ശരി 25%

അറിയില്ല 21%

half of the survey participants are disappointed with pinarayi

#AsianetNewsSurvey #Elections2019
 

Latest Videos
Follow Us:
Download App:
  • android
  • ios