കരിപ്പൂരിലും തിരുവനന്തപുരത്തും എത്തിയ അഞ്ചുപേര്‍ക്ക് കൊവിഡ് ലക്ഷണം
ഇന്നും ഇന്നലെയുമായി വിമാനങ്ങളിൽ എത്തിയ 5 പേർക്ക് രോഗലക്ഷണം, ആശുപത്രികളിലാക്കി
കേരളത്തിന് ഇനി പരീക്ഷണഘട്ടം, കൊവിഡ് വ്യാപനമുയരുന്നത് മുന്നില്‍ക്കണ്ട് തയ്യാറെടുപ്പ്
കൊവിഡ് രോഗിയെ അതിര്‍ത്തി കടത്തി: സിപിഎം നേതാവിനെ തള്ളി കാസർകോട് ജില്ലാ നേതൃത്വം
അബുദാബിയിൽ നിന്ന് കരിപ്പൂരിലെത്തിയ നാല് പേർക്ക് കൊവിഡ് ലക്ഷണം
കൊവിഡ് ബാധിച്ച് ഒരു പ്രവാസി മലയാളി കൂടി മരിച്ചു; ഗൾഫിൽ മരിച്ച മലയാളികളുടെ എണ്ണം 79 ആയി
സംസ്ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ക് ഡൗണ്‍; അവശ്യസേവനങ്ങൾക്ക് മാത്രം അനുമതി
രോഗ വ്യാപനം കൂടിയാല്‍ 27 ആശുപത്രികൾ കൊവിഡ് ആശുപത്രികളാക്കും
ദില്ലിയിൽ കുടുങ്ങിയവർക്കായുള്ള സ്പെഷ്യൽ ട്രെയിൻ മെയ് 20-ന്, ബുക്കിംഗ് ഇങ്ങനെ
ട്രക്ക് ഡ്രൈവറുടെ അമ്മയ്ക്കും ട്രക്കില്‍ സഞ്ചരിച്ചയാളുടെ മകനും രോഗമുക്തി
'ഇത് തീവെട്ടിക്കൊള്ള, പൊതുസ്വത്ത് കൊവിഡ് മറവിൽ സ്വകാര്യ കമ്പനികൾക്ക്', തോമസ് ഐസക്
മദ്യശാല: മറ്റ് സംസ്ഥാനങ്ങളിലെ പ്രശ്നം കേരളത്തിലുണ്ടാകില്ലെന്ന് ഡിജിപി
കേരളത്തിലെത്തിയ കൊവിഡ് വൈറസിന് ജനിതകമാറ്റം വന്നോ? കടുത്ത പരീക്ഷണഘട്ടം
പാലക്കാട്ട് ഇന്ന് രോഗം സ്ഥിരീകരിച്ചത് ചെന്നൈയിൽ നിന്നും ദുബായിൽ നിന്നും വന്ന 2 പേർക്ക്
വയനാടിന് ആശ്വാസം; ഇന്ന് രണ്ടുപേര്‍ക്ക് രോഗമുക്തി, ഇനി ചികിത്സയിലുള്ളത് 17 പേര്
'രോഗികളുടെ എണ്ണം ക്രമാതീതമായി കൂടിയാല്‍ വേണ്ട ശ്രദ്ധ നല്‍കാനാവില്ലെ'ന്ന് ആരോഗ്യമന്ത്രി
പുതുതായി സ്ഥിരീകരിച്ചവരെല്ലാം പുറത്തുനിന്ന് വന്നവര്‍, ഏഴുപേര്‍ പ്രവാസികള്‍
കൊവിഡ് 19; സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചത് 11 പേർക്ക്; 4 പേർക്ക് രോഗമുക്തി
വയനാട്ടിൽ മൂന്ന് ആദിവാസി കോളനികളിലായി 650 പേരെ ക്വാറന്റൈനിലാക്കി; ജാഗ്രത
സംസ്ഥാനത്ത് കോടതികൾ തിങ്കളാഴ്ച മുതൽ പ്രവർത്തിക്കും; ഹൈക്കോടതി മാർഗരേഖ പുറത്തിറക്കി
വയനാട്ടില്‍ 130 പൊലീസുകാര്‍ നിരീക്ഷണത്തില്‍; കൂടുതല്‍ പേരുടെ സാമ്പിള്‍ പരിശോധിക്കും
കേരളവും കൊവിഡ് വാക്സിൻ പരീക്ഷണത്തിലേക്കെന്ന് ആരോഗ്യമന്ത്രി
ബംഗളൂർ-കോട്ടയം യാത്ര മാനദണ്ഡങ്ങൾ പാലിച്ചു തന്നെ; കെപിസിസിക്ക് ബന്ധമൊന്നുമില്ലെന്നും വിശദീകരണം
സാമൂഹിക അകലം പാലിക്കാതെ കുട്ടികൾക്ക് മാസ്ക് വിതരണം; എംഎൽഎ അടക്കമുളളവർക്കെതിരെ കേസ്
ദില്ലിയിൽ നിന്ന് വിദ്യാർത്ഥികളെ എത്തിക്കാൻ ട്രെയിൻ; കേരളം എൻഒസി നൽകി