Dec 20, 2018, 7:24 PM IST
ഹർത്താലിൽ കഴിഞ്ഞ ഒരു വർഷം മാത്രം കേരളത്തിനുണ്ടായത് ഭീമമായ നഷ്ടമാണ്. ഒരു സംസ്ഥാന ഹർത്താലിൽ 800 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് ഏകദേശ കണക്ക്,അങ്ങനെയെങ്കിൽ കേരളത്തിന് കഴിഞ്ഞ വർഷം നഷ്ടപ്പെട്ട ആകെ തുക ഏവരുടെയും കണ്ണ് തുറപ്പിക്കുന്നതാണ്.