Oct 8, 2020, 6:34 PM IST
ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്റെ മണ്ഡലമായ എലത്തൂര്‍ കിഫ്ബി ഫണ്ടിന്റെ സഹായത്തോടെ വികസന പാതയിലാണ്. റോഡുകള്‍ക്കും പാലങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് കിഫ്ബി ഫണ്ട് ഏറ്റവുമധികം ഉപയോഗിച്ചത്. എലത്തൂരിന്റെ വികസന പദ്ധതികള്‍ 'എംഎല്‍എയോട് ചോദിക്കാം'.