പുസ്തകത്തിന്റെ വരികൾ പങ്കുവച്ച് ശിൽപ ഷെട്ടി; ശിൽപക്കൊപ്പം നിൽക്കുന്നുവെന്ന് പൂനം പാണ്ഡെ

Jul 23, 2021, 7:38 PM IST


അശ്ലീല വീഡിയോ നിര്‍മിച്ച കേസില്‍ ശിൽപ ഷെട്ടിയുടെ ഭർത്താവും ബിസിനസുകാരനുമായ രാജ് കുന്ദ്ര അറസ്റ്റിലായതിന്റെ പ്രതികരണമെന്നോണം ഒരു പുസ്തകത്തിന്റെ പേജ് പങ്കുവച്ചിരിക്കുകയാണ് താരം. അമേരിക്കൻ എഴുത്തുകാരനായ ജെയിംസ് തർബറിന്റെ വാക്കുകളാണ് ഇവർ പങ്കുവച്ചത്.