Food

ക്യാബേജ്

ക്യാബേജിലും കോളിഫ്ലവറിലുമുള്ള പുഴുക്കളെ കളയാനുള്ള ചില എളുപ്പവഴികൾ

Image credits: our own

പുഴുക്കൾ പോകാറില്ല

കോളിഫ്ളവറിലും ക്യാബേജും വാങ്ങിച്ചാൽ അത് വൃത്തിയാക്കുന്നതിനെ കുറിച്ചാണ് ആദ്യം പലരും ചിന്തിക്കുന്നത്. കാരണം എത്ര കഴുകിയാലും അതിൽ ഒളിച്ചിരിക്കുന്ന പുഴുക്കൾ പോകാറില്ല.

Image credits: adobe stock

പുഴുക്കളെ കളയാനുള്ള ചില എളുപ്പ വഴികളിതാ...

ക്യാബേജിലും കോളിഫ്ളവറിലുമുള്ള പുഴുക്കളെ കളയാനുള്ള ചില എളുപ്പ വഴികളിതാ...

Image credits: Getty

ഒന്ന്

ആദ്യം കോളിഫ്ലവർ, ക്യാബേജ് എന്നിവ ചെറിയ കഷ്ണങ്ങളാക്കുക. ശേഷം ഉപ്പിട്ട് തിളപ്പിച്ച വെള്ളത്തിൽ ഇടുക.
 

Image credits: Getty

വെള്ളത്തിൽ 10-15 മിനുട്ട് നേരം മുക്കിവയ്ക്കുക

കഷ്ണങ്ങൾ ഈ വെള്ളത്തിൽ 10-15 മിനുട്ട് നേരം മുക്കിവയ്ക്കുക. ഇങ്ങനെ ചെയ്യുന്നത് പുഴുക്കൾ ഇല്ലാതാകാൻ സഹായിക്കും.

Image credits: Instagram

രണ്ട്

മുറിച്ച് കഷ്ണങ്ങളാക്കിയ ക്യാബേജും കോളിഫ്ളവറും രണ്ടോ മൂന്നോ തവണ കഴുകുക.

Image credits: Getty

അര മണിക്കൂർ മുക്കിവയ്ക്കുക

ശേഷം കുറച്ച് വെള്ളത്തിൽ വിനാഗിരി ചേർത്ത് ക്യാബേജും കോളിഫ്ളവറും അര മണിക്കൂർ മുക്കിവയ്ക്കുക.  ശേഷം, കാബേജും കോളിഫ്ളവറും കഴുകുക.

Image credits: Getty

വിനാഗിരി

വിനാഗിരി ഒരു സ്വാഭാവിക അണുനാശിനിയായി പ്രവർത്തിക്കുന്നു. ഇത് അണുക്കൾ, ബാക്ടീരിയകൾ, ഫംഗസ് എന്നിവ ഫലപ്രദമായി ഇല്ലാതാക്കുന്നു. 

Image credits: Getty

മൂന്ന്

ചൂട് വെള്ളത്തിൽ അൽപം മഞ്ഞളും ഉപ്പും ചേർത്തും കോളിഫ്ളവറും ക്യാബേജും കഴുകുന്നതും അണുക്കൾ നശിക്കാൻ സഹായിക്കും.

Image credits: Getty

ഹെൽത്തി കുക്കുമ്പ‌ർ സാൻഡ്‌വിച്ച് ഈസി റെസിപ്പി

സ്ത്രീകളിൽ പ്രമേഹം ബാധിക്കുമ്പോള്‍ കാണുന്ന ലക്ഷണങ്ങൾ

രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കുന്ന ഇലകള്‍

ഡയറ്റില്‍ കോൺ അഥവാ ചോളം ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍