ഇന്ന് ബുക്ക് ചെയ്താല്‍ എന്ന് കിട്ടും ഹ്യുണ്ടായ് അല്‍കാസര്‍ ?

Jun 24, 2021, 7:33 PM IST

ജൂണ്‍ 18-ന്  എത്തിയ എസ്യുവിക്ക് ഇന്ത്യന്‍ വിപണിയില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ അല്‍കസാര്‍ 4,000 ബുക്കിംഗുകളാണ് നേടിയത്