'പൂച്ചക്കണ്ണില്ലാത്ത ബാക്കി കുട്ടികളെ മക്കളില്ലാത്തവർക്ക് കൊടുക്കും'
Oct 23, 2021, 2:20 PM IST
'ഇപ്പോഴത്തെ കുട്ടികൾ എന്തൊരു സ്മാർട്ട് ആണ്' പൊതുവേ ഈയടുത്തായി സ്ഥിരം കേൾക്കാറുള്ളൊരു വാചകമാണിത്. സംഗതി സത്യമാണ്. കുട്ടികളൊക്കെ വളരെ വളരെ സ്മാർട്ട് ആയിപ്പോയി.....