Mar 14, 2019, 9:03 PM IST
ഒടുവില്‍ പോകുന്നയാള്‍ ഓഫീസ് പൂട്ടി താക്കോല്‍ അടുത്ത കടയില്‍ ഏല്‍പ്പിക്കണമെന്നായിരുന്നു സ്വരാജ് തമാശയായി പറഞ്ഞത്. കള്ളം പറഞ്ഞാല്‍ ഇടപെടും, കോണ്‍ഗ്രസില്‍ ആരും അങ്ങനെ പറഞ്ഞിട്ടില്ലെന്നായിരുന്നു കോണ്‍ഗ്രസ് വക്താവ് ഡോ.ഷമ മുഹമ്മദിന്റെ പ്രതികരണം. ന്യൂസ് അവര്‍ ചര്‍ച്ചയിലെ വാക്കുതര്‍ക്കം കാണാം.