Kerala Lottery: ഇന്നത്തെ 75 ലക്ഷം ആർക്ക് ? അറിയാം വിന്‍ വിന്‍ ലോട്ടറി ഫലം

By Web Team  |  First Published Nov 25, 2024, 3:08 PM IST

എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്.


തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-797 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://www.keralalotteries.com/ൽ ഫലം ലഭ്യമാകും.

എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. 

Latest Videos

undefined

സമ്മാനാർഹമായ ടിക്കറ്റ് വിവരങ്ങൾ ചുവടെ

ഒന്നാം സമ്മാനം (75 ലക്ഷം)    ‌

WT 619287

സമാശ്വാസ സമ്മാനം (8000)

WN 619287
WO 619287
WP 619287
WR 619287
WS 619287
WU 619287
WV 619287
WW 619287
WX 619287
WY 619287
WZ 619287

രണ്ടാം സമ്മാനം(5 Lakhs)

WP 634588

മൂന്നാം സമ്മാനം (1 Lakh)

1) WN 930974

2) WO 140941

3) WP 316435

4) WR 299509

5) WS 173420

6) WT 935481

7) WU 343090

8) WV 303075

9) WW 219177

10) WX 478986

11) WY 322431

12) WZ 248371

നാലാം സമ്മാനം( 5,000)
അഞ്ചാം സമ്മാനം (2,000/)
ആറാം സമ്മാനം (1,000/- ) 
ഏഴാം സമ്മാനം (500/- )
എട്ടാം സമ്മാനം (100)

Kerala Lottery : 70 ലക്ഷം ആർക്ക്? ഭാ​ഗ്യശാലി എവിടെ ? അറിയാം അക്ഷയ ലോട്ടറി ഫലം

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം

click me!