May 3, 2020, 3:21 PM IST
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിര്‍ദ്ദേശങ്ങളുമായി പ്രവാസി മലയാളി ഡോക്ടര്‍മാര്‍. നിലവില്‍ കേരളത്തില്‍ രോഗവ്യാപനം കുറവായതുകൊണ്ട് കൊവിഡ് പരിശോധനകള്‍ കുറയ്ക്കരുതെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. കാണാം കേരളം ഇനി എന്ത് ചെയ്യണം !