ലെബനനിലെ പൊട്ടിത്തെറികളുടെ ഞെട്ടലിൽ ലോകം

Sep 24, 2024, 10:38 AM IST

വാക്കി ടോക്കികളും, പേജറുകളും പൊട്ടിത്തെറിച്ചു. ലെബനനിൽ ഇസ്രയേലിന്റെ അസാധാരണമായ ആക്രമണ രീതി. ലെബനനിലെ പൊട്ടിത്തെറികളുടെ ഞെട്ടലിൽ ലോകം