തടി കുറയ്ക്കാന്‍ ഭക്ഷണമൊഴിവാക്കി ജ്യൂസ് കുടിച്ചാല്‍ മതിയോ? കാണാം ഹെല്‍ത്ത് ടിപ്‌സ്....

Oct 16, 2020, 4:22 PM IST

വണ്ണം കുറയ്ക്കാനായും ശരീര ഭാരം കുറയ്ക്കാനായും നാം പലപ്പോഴും ജ്യൂസുകള്‍ ഡയറ്റിന്റെ ഭാഗമാക്കാറുണ്ട്. എന്നാല്‍ എല്ലാ ജ്യൂസും കുടിച്ചിട്ട് കാര്യമില്ല. ഏതൊക്കെ ജ്യൂസുകള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തണം? അറിയാം ഇക്കാര്യങ്ങള്‍...