Apr 28, 2020, 6:44 PM IST
സംസ്ഥാനം കൊവിഡ് വ്യാപനത്തിലേക്ക് കടന്ന ഘട്ടത്തില്‍ തന്നെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലൂടെ സാമൂഹിക അടുക്കളകള്‍ സജീവമായി. ഒരുപക്ഷേ കേരളത്തില്‍ മാത്രം സാധ്യമാകുന്ന ഒരു സാമൂഹ്യ ഇടപെടലാണിത്. അതേസമയം, കാനഡയിലെ ജനജീവിതം അടയാളപ്പെടുത്തുകയാണ് സംവിധായകന്‍ സ്വാതി ഭാസ്‌കര്‍. കാണാം ജീവിതം കൊറോണക്കാലത്ത്..