May 16, 2021, 4:30 PM IST
ജിനോം സീക്വൻസിങ്ങിൽ മുന്നേറി ഇന്ത്യയുടെ അയൽ രാജ്യങ്ങൾ, വാക്‌സിനേഷനിൽ മുന്നേറി സീഷെൽസ് ഉൾപ്പെടെ ചെറുരാജ്യങ്ങൾ,
ഐവർമെക്റ്റിൻ മരുന്നിനെ ലോകാരോഗ്യസംഘടന എതിർക്കുന്നതെന്തുകൊണ്ട്? അമിതവണ്ണത്തിന് ഇൻക്രെറ്റിൻ പരിഹാരമാകുമോ? കാണാം മെഡിക്കൽ ബുള്ളറ്റിൻ.