ദുബായ് ഗാര്‍ഡൻ ഗ്ലോ പാര്‍ക്ക്: വെളിച്ചത്തിൽ തിളങ്ങാം, മായാലോകത്ത് എത്താം

Dec 21, 2022, 10:33 AM IST

കരവിരുതിൽ തീര്‍ത്ത വിളക്കുകള്‍, നിങ്ങളെ മായാലോകത്ത് എത്തിക്കുന്ന അലങ്കാരങ്ങള്‍. പ്രകൃതിയെ നോവിക്കാത്ത മോ‍ഡലുകളിൽ തീര്‍ത്ത ഗ്ലോ പാര്‍ക്ക് കാണാം, ദുബായ് ഗാര്‍ഡൻ ഗ്ലോയിൽ.