ഏഷ്യാനെറ്റ് ന്യൂസ് ബിസിനസ് എക്സലൻസ് അവാർഡ് 2024 | Qatar Business Excellence Awards 2024

May 15, 2024, 2:37 PM IST

ഏഷ്യാനെറ്റ് ന്യൂസും മൊമന്റം മീഡിയയും ചേർന്ന് സംഘടിപ്പിച്ച ബിസിനസ് എക്സലൻസ് അവാർഡ് ഖത്തറിൽ നടന്നു. കൃഷി മന്ത്രി പി പ്രസാദ് വിവിധ വിഭാ​ഗങ്ങളിലായി കമ്പനികൾക്കുള്ള അവാർഡുകൾ സമ്മാനിച്ചു.  ആർപി ​ഗ്രൂപ്പ് ചെയർമാൻ ഡോ.ബി രവിപിള്ള മുഖ്യാതിഥിയായി. പരിപാടിയുടെ പൂർണ്ണരൂപം കാണാം.