തിരിച്ചുവരുന്ന പ്രവാസികളെ സുരക്ഷിതരാക്കാന്‍ ചെയ്യേണ്ടത്? ആരോഗ്യവിദഗ്ധന്‍ വിശദീകരിക്കുന്നു...

Apr 12, 2020, 9:23 PM IST

നിരവധി ആളുകള്‍ ഒരുമിച്ച് ലേബര്‍ ക്യാമ്പുകളില്‍ കഴിയുകയാണ് ഗള്‍ഫ് രാജ്യങ്ങളില്‍. ഇങ്ങനെയുള്ളവര്‍ തിരിച്ചുവരുമ്പോള്‍ സ്വീകരിക്കേണ്ട നടപടികള്‍ എന്തൊക്കെയാണ്?